സ്വപ്നാടനത്തില്‍ ഒരിക്കല്‍ ഞാന്‍
എദേന്‍ തോട്ടത്തില്‍ വിരുന്നു പോയി...
വര്‍ഷവും,വസന്തവും,ഋതുവും,ശിശിരവും
ഹവ്വ എനികായ് കാഴ്ച വച്ചു-
മധുവും,പൂമ്പൊടിയും,പൂമേനിയുമായ്
ഹവ്വയെന്നെ സത്കരിച്ചു...
പിന്നെ ആദ്യ പാപതിനാധാരമായോരാ-
കനിയും എനികായ് ഒരുക്കി വച്ചു....
എദേനിലെ ഫലം എന്‍റെ സ്വത്വ ബോധത്തെ
ഉന്നര്‍ത്തി............
ഇനിയും ഒരു പാപം എന്നിലൂടെ.....!!!!
ഹവ്വ എനികായ് നീട്ടിയോരാ-
പാപ ഫലം സ്നേഹത്തോടെ നിരസിച്ചു കൊണ്ട്
ദൈവതോടും,എദേന്‍ തോട്ടതിനോടും
ഞാന്‍ നീതി പുലര്‍ത്തി
മധുവും,പൂമ്പൊടിയും,പൂമേനിയും
എന്‍റെ സ്വപ്നത്തിനു വസന്തമേകി...
സ്വപ്നാടനത്തില്‍ ഒരിക്കല്‍
ഞാന്‍
എദേന്‍ തോട്ടത്തില്‍ വിരുന്നു പോയി.....
സജിത്ത്
No comments:
Post a Comment