Saturday, July 10, 2010

'' സമനില തെറ്റിയവന്റെ രക്ത സാക്ഷിത്വം ''

ഇനി ഞാനും മരികട്ടെ
എന്റെ ജഡം ചീഞ്ഞു ന്നാരട്ടെ,
കാക്കയും കഴുകനും കൊത്തി പരികട്ടെ -

എന്റെ പുനര്‍ജ്ജന്മം ആണ് അതിലെ പുഴുകള്‍
അവ എന്നെ തിന്നു തടിക്കട്ട

രക്തം ചത്ത്‌ ചലമാര്‍ന്ന വിരലുകള്‍
ദ്രവിച്ച മൂകുകള്‍ പൊതട്ടെ...

ടുബുര്‍കുലോസിന്‍ അടിമയുടെ ചുണ്ടുകള്‍ -
കഫം കാക്കിച്ചു തുപ്പട്ടെ

ഉഷ്ണ പുണ്ണ് പിടിച്ചവന്റെ കാലുകള്‍
വഴി മാറി ചവിടട്ടെ.....,

നാടുകാര്‍ എന്നെ കുറിച്ച് പറഞ്ഞു നാളുകള്‍
കാര്കിച്ചു തുപ്പട്ടെ-
അങ്ങിനെ ഞാന്‍ അനസ്വരനകട്ടെ.............

രക്ത സാക്ഷികള്‍ സിന്ദാബാദ് ...... -സ

1 comment:

Shabna Sumayya said...

ആശംസകള്‍...... word varification ഒഴിവാക്കുമോ????