ഇനി ഞാനും മരികട്ടെ
എന്റെ ജഡം ചീഞ്ഞു ന്നാരട്ടെ,
കാക്കയും കഴുകനും കൊത്തി പരികട്ടെ -
എന്റെ പുനര്‍ജ്ജന്മം ആണ് അതിലെ പുഴുകള്‍
അവ എന്നെ തിന്നു തടിക്കട്ട
രക്തം ചത്ത് ചലമാര്ന്ന വിരലുകള്‍
ദ്രവിച്ച മൂകുകള്‍ പൊതട്ടെ...
ടുബുര്കുലോസിന് അടിമയുടെ ചുണ്ടുകള്‍ -
കഫം കാക്കിച്ചു തുപ്പട്ടെ
ഉഷ്ണ പുണ്ണ് പിടിച്ചവന്റെ കാലുകള്‍
വഴി മാറി ചവിടട്ടെ.....,
നാടുകാര് എന്നെ കുറിച്ച് പറഞ്ഞു നാളുകള്‍
കാര്കിച്ചു തുപ്പട്ടെ-
അങ്ങിനെ ഞാന്‍ അനസ്വരനകട്ടെ.............
രക്ത സാക്ഷികള്‍ സിന്ദാബാദ് ...... -സ
1 comment:
ആശംസകള്‍...... word varification ഒഴിവാക്കുമോ????
Post a Comment