'' പ്രോടീന്‍ വസ്തുകളുടെ നിലനിലപിന്റെ രൂപമാണ് ജീവന് ''
എന്നാ എങ്ങല്സിന്റെ നിര്‍വ്വചനം ഉള്‍കൊണ്ടുകൊണ്ട് ഇനി
ഏതാനും നിമിഷങ്ങല്കകം എന്നെയും അവര്‍ കൊല്ലുമെന്ന
സത്യം അറിഞ്ഞു കൊണ്ട് ചുറ്റുപാടും ഇരുന്ന കാക്കകളെ
നോകി കറുപ് എന്തോ ഓര്‍ത്തുകൊണ്ട് അങ്ങിനെ തിരിഞ്ഞും
മറിഞ്ഞും കിടന്നു....''
പൊട്ട കിണറ്റിലെ ആവാസ്ഥ വ്യവസ്ഥയില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന
മീനുകളുടെ കൂടത്തില്‍ പതിനാറു വര്‍ഷം മുന്‍പ്
ചത്ത് പോകേണ്ടതാണ് ഞാന്‍..!!!
കൂട്ടത്തില്‍ മൂത്ത കറുപ് മീന്‍ പറഞ്ഞു .
തെകര് എന്നെ അണ്ടി കള്ളിയേന്നും പറയും-
എന്റെ കൂടത്തില്‍ മുഴികള്‍,കാരി,മട്ടാകണന്,
-ഇവന് വരാലിന്റെ കുഞ്ഞാണ് - ഈ മട്ടാകണന്
വലുതയിടാണ് വരാല് ആകുന്നത്...
പിന്നെ വേറെ കുറെ മത്സ്യങ്ങളും
ഞങ്ങള്‍ എല്ലാം അധകൃതര്‍ ആണെന്നാണ്
ആഫ്രികാന്‍ വംശചാര്-ആണ് എന്നാണു ഗവേഷകര്‍
പറയുന്നത് ....
സമ്പന്നരും , സവര്‍ണരും ആയ മീനുകള്‍ പുഴയിലും
കടലിലുമോകെ കഴിയുമ്പോള്‍ ഞങ്ങള്‍
പൊട്ട കിണറ്റിലും, തോട്ടിലും, കുളത്തിലും ഒകെയായി
കഴിയുന്നു കൊച്ചു വേലു എന്ന പതിനെടടി ഉയരമുള്ള
മനുഷ്യന് ഞങ്ങളെ പിടിച്ചു കള്ളുഷപിലും,മാപ്ലകള്കും
നല്ല കാശിനു വില്കും അങ്ങിനെ കിടുന്ന കാശിനു
അയാള്‍ പെണ്‍കുട്ടികളെ കേട്ടികുകയും
കള്ള് കുടിച്ചിട്ട് കെട്ട്യോളെ തല്ലുകയും
ഒകെ ചെയ്തു
അയാളെ കാണുന്നത് തന്നെ മനുഷ്യര്‍ക്ക് പേടിയാണ്
എന്ന് മനുഷ്യര്‍ അടകം പറയുന്നത് ഞാന്‍ ഒരികല്
കേടതാണ് ......
പതിനാറു വര്ഷങ്ങള്ക് മുന്‍മ്പുള്ള ഒരു വര്‍ഷ കാലത്ത്
പാടങ്ങളിലെല്ലാം വെള്ളം പൊങ്ങി നിറയുകയായിരുന്നു.......
അറ്റം കാണാത്ത പാടത് ഞാനും കൂടരും നീന്തി തുടികുമായിരുന്നു
ഈ വര്‍ഷകാലങ്ങളില്‍ കൊച്ചുവേല്ലു ഒരു കയില് വെട്ടുകത്തിയും
മറുകയില്‍ മറു കയില് ഈര്കില് കൊണ്ടുണ്ടാകിയ മനോഹരമായ
ഒരു കൂടും (മീന്‍ പിടികുന്നതിനായി ) ഇവ കൂടാതെ തോളത് ഒരു തോടിയും
ചുണ്ടത് സദാ സമയവും പുകയുന്ന ബീഡിയും തലയിലൊരു
കെടുമായി പാടത് ഇറങ്ങാര് പതിവാണ് .
കൊച്ചുവേല് ഒരു ചുവപന് സഖാവ് കൂടിയാണ് .
ചില ദിവസങ്ങളില്‍ ഒരു സംഘം കര്‍ഷക തൊഴില്ലാളി സഘാകളുടെ
കൂടെ ചെന്കൊടിയേന്തി മുന്നില്‍ മുദ്രാവാഖ്യം വിളിച്ചു കൊണ്ട് ഈ
പാടത്തിന്റെ വരമ്പിലൂടെയെല്ലാം പോകാറുണ്ട് .
ഈ പാടത്തിന്റെ ഓരത്തും, വരമ്പത്തും എല്ലാം കൊച്ചുവേല്
പാവല്‍, പടവലങ്ങ ,പയര്‍ മുതലായ പച്ച പച്ചകറികള്‍
നാട്ടു വളര്താരുണ്ട്.
ഈ പാടതിന്റെയെലം മൊതലാളി കൊച്ചു വേലുവിന്റെ
മോതലലിയാണ് .
വര്‍ഷ കാലങ്ങളില്‍ നിറഞ്ഞു കവിയുന്ന പാടത്തിന്റെ
വരമ്പ് കീറി വെള്ളം ഒഴുകി വിടുന്നത് കൊച്ചുവേലുവിന്റെ
പണിയാണ് ഇങ്ങനെ കീറി മുറിച്ച വരംബതെ കുത്തോഴുകില്‍
കൊച്ചുവേല് ഈര്കില് കൊണ്ടുണ്ടാകിയ കൂട് സ്ഥാപിക്കും
ഇതുപോലുള്ള അഞ്ചാറെണ്ണം അയാള്‍ പാടത്തിന്റെ ഒഴുക്കുള്ള
പല ഭാഗങ്ങളില്‍ സ്ഥാപിക്കും അങ്ങിനെ വയ്കുന്ന കൂടുകളുടെ
വായ് ഭാഗത്ത് അതായത് ഇരു വശങ്ങളിലുംയിടു ഓല മെടഞ്ഞു
മടവയ്കുകയും ഈ മടകളില്‍ ചെള്ള കുത്തി നിരയ്കുകയും
ചെയ്യും ഇതിനെ ചാടം എന്ന് പറയും .
മീന്‍ പിടിതത്തിലെ ഇയാളുടെ കഴിവിനെ എല്ലാവരും
പുകഴ്ത്താറുണ്ട് .
അങ്ങിനെ ആര്‍ത്തലച്ചു വരുന്ന കുത്തോഴുകില്‍ ഒന്നുമറിയാതെ
മദിച്ചു വരുന്ന ഞങ്ങള്‍ ഒരു പക്ഷെ ഈ കൂട്ടില്‍ പെടിരികും
ഞങ്ങളോടോപം വരുന്ന വരാലുകള്‍ ആകടെ പതിയിരിക്കുന്ന
അപകടം മുന്കൂടി കണ്ടുകൊണ്ടു ഈര്കില് കൂടിനു മുന്പില്
വച്ച് ഇടതോടോ , വലതോടോ ചാടുന്നു പക്ഷെ പാവം വരാലുകള്‍
ചാടി വീഴുന്നതോ കെണിയായി ഒരുകി വച്ചിരിക്കുന്ന ചാടതിലേകയിരികും
അങ്ങിനെ എന്റെ കഷ്ട കാലത്തിനു കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം
രാവിലെ ഞാനും ഈ ഈര്കില് കൂട്ടില്‍ അകപെട്ടു .
അങ്ങിനെയാണ് ഞാന്‍ ചീകുടി മാപ്ലയുടെ വീട് മുറ്റത്തെ ഈ പോട്ടകിന്നടില്
വന്നുപെടത്.
ഞങ്ങള്‍ പത്തിരുപതു കറുപുകളെ അഞ്ചു രൂപക്ക് കൊച്ചു വേലു
ചീകുടി മാപ്ലയ്ക് വിറ്റു.
അങ്ങിനെ ഞാന്‍ ചീകുടിയുടെ അടുക്ല വശത്തെ
കറി ചടിയില്‍ കിടന്നു വാല് കുത്തി ചാടുകയായിരുന്നു
പെടന്നു ഒരു കാക്ക വന്നു എന്നെയും കൊത്തി പറകുവാന് ശ്രമിച്
ഞാന്‍ അവന്റെ ചുണ്ടില്‍ ഇരുന്നു പിടച്ചു പൊടുന്നനെ അവന്റെ
കൊകില് നിന്നും പിടിവിട ഞാന്‍ കൃത്യം ഈ കിന്നടില്‍
വന്നു വീഴുകയായിരുന്നു
ഒരികല് ഞാനും ചീകുടി മാപ്ലയ്ടെ ഭാര്യയുടെ പാചക കലയ്ക്
വിധേയനകുമെന്നുള്ളത് തീര്‍ച്ചയാണ് .
ചീകുടിയുടെ ഭാര്യടെ കാമുകന് ഒരികല് ഈ കിണറിന് ചോട്ടില്
വച്ചാണ് അവളെ കെടിപിടിച്ചുകൊന്ദ് അവളുടെ പാചകത്തെ
പുകഴ്ത്തുന്നത് ഞാന്‍ കേടത്............
ചീകുടി മാപ്ല പാവം! ! ! എങ്ങിനെ പുകഴ്താതിരികും
കറൂപിനെ വെട്ടി തേച് ഉണകമുളക്,ഇഞ്ചി ,വേപില പിന്നെ പച്ച മുളക്
എന്നിവ ചതച്ചിട് തിളപിചെടുക്കുന്ന കറൂപിനെയും,വരാലിനെയും ഒകെ
തിന്നിടല്ലേ ചീകുട്ടി ഇങ്ങനെ ആരോഗ്യവാനായി ഇരികുന്നത് .
ചിലപ്പോള്‍ ഉപ്പും,ഉണകമുളകും,കുരുമുളകും അരച്ച് പുരടി
വരുതെടുകുന്ന കറൂപിന്റെ രുചിയില്‍ ചീകുട്ടിയും,ചീകുടിയാറിയാതെ
കാമുകനും പുളകം കൊള്ളാറുണ്ട്.
അങ്ങിനെ പതിനഞ്ച് -പതിനാറു വര്‍ഷകാലവും അത്രയും തന്നെ
വേനല്‍ കാലവും കഴിഞ്ഞു പോയി...........
കിണറിലെ വെള്ളത്തിന്റെ ഉയര്‍ച്ച -താഴ്ചകള്‍ ഞാനറിഞ്ഞു.
മീന മാസത്തിലെ ചുട്ടു പൊള്ളുന്ന ഒരു ദിവസം ചീകുടി മാപ്ല
രണ്ടന്നാച്ചികളെ നിറുത്തി കിണര്‍ വറ്റിച്ചു വെള്ളം തെളിയാന്‍
ഇതിളും,ചരലും വിതറി...
അങ്ങിനെ വെള്ളം വറ്റിച്ച കിണറില്‍ നിന്നും എന്നെയും മറ്റുള്ള
മീനുകളെയും പിടിച്ചു ഒരു പാത്രത്തില്‍ ഇട്ടു ഞങ്ങള്‍ ശരീരം
വളച്ചു വാല് കുത്തി തിരിഞ്ഞും മറിഞ്ഞും ചാടികൊണ്ടിരുന്നു
ചുറ്റുപാടും വന്നിരിക്കുന്ന കാകകളെ നോകി ഞാന്‍ പ്രതീക്ഷ പുലര്‍ത്തി
പക്ഷെ ചീകുടി മാപ്ല കല്ലെടുത്തെറിഞ്ഞു കാക്കകളെ ഓടിച്ചു ...
ചീകുടിയുടെ ഭാര്യ കത്തിയും കറി ചട്ടിയുമായ് വന്നു ഞങ്ങളുടെയടുതിരുന്നു
എന്റെയും, മറ്റു മീനുകളുടെയും വറുത്ത ശരീര ഭാഗങ്ങള്‍ ചീകുട്ടിയും,
ചീകുട്ടിയുടെ ഭാര്യ കാമുകനും രുചിയോടെ തിന്നുന്നത് ശരീരം നഷ്ടപെട്ട
ഒരാത്മവിന് നൊമ്പരത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.......................
1 comment:
കൊള്ളാം കേട്ടോ....
Post a Comment